ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സുന്ദരികളും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും വിവാഹമോചിതരാകുന്നതുമെല്ലാം ഇന്ത്യന്‍ സെലിബ്രിട്ടി വേള്‍ഡില്‍ അത്ര പുതിയ കാര്യങ്ങളല്ല. ഇക്കാര്യത്തില്‍ ഏറ്റവും പുതിയതായി എത്തിയിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യയുടെയും നടാഷ സ്റ്റാങ്കോവിച്ചിന്റെയും വിവാഹമോചന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാനപ്പെട്ട സംസാരവിഷയം. ആറ് മാസമായി ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്ന ഇരുവരും പിരിഞ്ഞതായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അക്കാര്യത്തില്‍ ഏറെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ കഥകളില്‍ ഹര്‍ദിക്കിന്റെ വിശ്വാസവഞ്ചനയെക്കുറിച്ചും ഊഹാപോഹങ്ങളുണ്ട്. ദീര്‍ഘനാളത്തെ ഡേറ്റിംഗിന് ശേഷമാണ് ഹര്‍ദിക് നടാഷയെ വിവാഹം കഴിച്ചത്. പെട്ടെന്നൊരുനാള്‍ പ്രണയത്തിലായ ഇരുവരും Read More…