Crime

സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ച് യുഎസ് കോൺഗ്രസ് അംഗം; മുൻ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണം

യു.എസിലെ നിയമനിര്‍മാണ ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ സഭാംഗം നാന്‍സി മേസ് നാടകീയമായി തന്റെ നഗ്‌നചിത്രം പ്രദര്‍ശിപ്പിച്ചു. മുന്‍ പ്രതിശ്രുത വരന്‍ തന്റെ സമ്മതമില്ലാതെ രഹസ്യമായി പകര്‍ത്തിയതാണു ചിത്രമെന്ന് അവര്‍ അവകാശപ്പെട്ടു. വീഡിയോ വോയൂറിസത്തിനെതിരേയുള്ള ശക്തമായ നിയമങ്ങള്‍ക്കുവേണ്ടി വാദിച്ച നാന്‍സി മോസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സെഷനിലാണ് ഇങ്ങനെ ചെയ്തതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് കരോലിനയില്‍നിന്നുള്ള വനിതാപ്രതിനിധിയായ നാന്‍സി വിഷയത്തില്‍ ശക്തമായ നിലപാടാണെടുത്തത്. സ്വാതന്ത്ര്യം ഒരു സിദ്ധാന്തമല്ലെന്നു പറഞ്ഞ അവര്‍ ആരുടെയെങ്കിലും ക്യാമറ നിങ്ങളുടെ നഗ്നശരീരം പകര്‍ത്തിയിട്ടില്ലെന്ന് Read More…