പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ധരിച്ച ഷൂവിന്റെ വില ലക്ഷങ്ങളാണെന്നും അല്ല ആയിരങ്ങള്‍ മാത്രമാണെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. എന്നാല്‍ 20 ലക്ഷം രൂപ വിലമതിക്കുന്ന ഷൂ ധരിക്കുന്ന ഒരു ബിസിനസ് വനിതയെക്കുറിച്ച് അറിയൂ. ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ജഡ്ജും എംക്യുർ ഫാർമസ്യൂട്ടിക്കൽസിന്റെ മേധാവിയുമായ നമിത ഥാപ്പറാണ് ആ വനിത. രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന, വിജയകരമായി ബിസിനസ്സ് നടത്തുന്ന വനിതകളിൽ ഒരാളാണ് നമിത. ബിസിനസ്സിലെ വിജയം ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ Read More…