Oddly News Wild Nature

ഇതാണ് നമാഡിക്കസ്! ഭൂമിയില്‍ ജീവിച്ച ഏറ്റവും വലിയ ആന, ഭാരം 1300 കിലോ

ഭൂമിയിലെ ഏറ്റവും വലിയ ജീവിയായി കണക്കാക്കപ്പട്ടിരുന്നത് ദിനോസറുകളാണ്. എന്നാല്‍ ലോകത്തില്‍ ഇതുവരെ ജീവിച്ച സസ്തനികളില്‍ വച്ച് ഏറ്റവും വലുപ്പമുള്ള കരജീവികളിലൊന്ന് പാലിയോലോക്‌സഡോണ്‍ എന്ന ആനയായിരുന്നു. ഭീകരന്‍മാരില്‍ ഭീകരനായ ടി.റെക്‌സ് ദിനോസറിനെപ്പോലും എതിര്‍ത്തു തോല്‍പിക്കാന്‍ ശക്തനായിരുന്നു ഈ ആന (പാലിയോലോക്‌സഡോണും ടി.റെക്‌സും ഒരിക്കലും ഒരുമിച്ചു ജീവിച്ചിട്ടില്ല, ടി.റെക്‌സുകള്‍ നശിച്ച് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷമാണു പാലിയോലോക്‌സഡോണ്‍ ഭൂമിയില്‍ ഉദയം ചെയ്തത്). ഭൂമിയില്‍ ഇതുവരെ ജീവിച്ച ഏറ്റവും വലിയ ആനയാണു പാലിയോക്‌സഡോണ്‍ ജനുസ്സില്‍പെട്ട നമാഡിക്കസ് എന്ന ആന. ഇന്ത്യയിലും ജപ്പാനിലുമാണ് ഈ Read More…