ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 2021 ല്‍ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമാചിതരായത്. വേര്‍പിരിയലിനായി നാഗചൈതന്യയുടെ കുടുംബം നടിക്ക് ഒരു വന്‍തുക വാഗ്ദാനം ചെയ്തിരുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നടി അക്കിനേനി കുടുംബം വെച്ചു നീട്ടിയ തുക വ്യക്തിപരമായ കാരണങ്ങളാല്‍ നിരസിച്ചു. നാഗചൈതന്യയില്‍ നിന്നും വേര്‍പിരിയാന്‍ നടിക്ക് നാഗയുടെ കുടുംബം 200 കോടി വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി ഈ തുക നിരസിച്ചു. നടനില്‍ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും വാങ്ങേണ്ടതില്ലെന്ന് Read More…
Tag: nagachaithanya
‘ഒരു പെണ്‍കുട്ടിയെ പോലെ പോരാടു ; നാഗചൈതന്യ ശോഭിതാ ധൂലിപാല വിവാഹത്തിന് സാമന്തയുടെ പോസ്റ്റ്
ന്യൂഡല്‍ഹി: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹം ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ച് ഇന്നലെയായിരുന്നു കഴിഞ്ഞത്. അതേസമയം വിവാഹ ദിനത്തില്‍ നാഗ ചൈതന്യയുടെ മുന്‍ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭു ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു നിഗൂഢ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഹോളിവുഡ് ഐക്കണ്‍ വിയോള ഡേവിസ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ അവള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ റീ ഷെയര്‍ ചെയ്യുകയായിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള ഗുസ്തിയാണ് വീഡിയോ. തുടക്കത്തില്‍, ആണ്‍കുട്ടി തികഞ്ഞ Read More…
‘നിങ്ങള്‍ തികഞ്ഞൊരു പിതാവായിരിക്കും’; നാഗചൈതന്യയോട് സാമന്ത പറഞ്ഞത് വൈറലാകുന്നു
സാമന്തയുമായി വേര്‍പിരിഞ്ഞ നാഗചൈതന്യ നടി ശോഭിതാധൂലിപാലെയുമായി പുതിയ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കെ സാമന്ത റൂത്ത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും വിവാഹത്തിന്റെ പഴയ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ ചടങ്ങില്‍ പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോയായിരുന്നു ഇത്. മനോഹരമായ വെള്ള ഗൗണ്‍ അണിഞ്ഞ സാമന്ത നാഗ ചൈതന്യയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. സാമന്ത നാഗയെ ‘മഹാനായ മനുഷ്യന്‍’ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഒരു ദിവസം ഒരു ‘തികഞ്ഞ’ പിതാവായിരിക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു. ”ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യന്‍ Read More…