Movie News

കല്‍ക്കി 2898 എഡിയുടെ രണ്ടാംഭാഗം എപ്പോള്‍ എത്തും? ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്ത

പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. 1000 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് അന്ന് തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കല്‍ക്കിയുടെ രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിയ്ക്കുന്നത്. 2025-ല്‍ ചിത്രത്തിന് രണ്ടാം ഭാഗം എത്തുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടതും. ആരാധകരെ കൂടുതല്‍ ആവേശം കൊള്ളിച്ചു കൊണ്ട് വൈജയന്തി മൂവീസിന്റെ നിര്‍മ്മാതാക്കളായ സ്വപ്ന ദത്തും പ്രിയങ്ക ദത്തും തുടര്‍ഭാഗത്തിന്റെ ഷൂട്ടിംഗ് എപ്പോള്‍ Read More…

Movie News

കല്‍ക്കി 2898 എഡിയുടെ ആദ്യ പകുതി മന്ദഗതിയിലെന്ന് പ്രതികരണം ; മറുപടിയുമായി നാഗ് അശ്വിന്‍

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കല്‍ക്കി 2898 എഡിക്ക് ലഭിച്ച പ്രതികരണത്തില്‍ സന്തോഷത്തിലാണ് സംവിധായകന്‍ നാഗ് അശ്വിന്‍. ആദ്യ ആഴ്ചയില്‍ തന്നെ 500 കോടിയിലധികം ബോക്സ് ഓഫീസില്‍ ചിത്രം വാരിക്കൂട്ടി. സിനിമയെ കുറിച്ച് എല്ലായിടത്തു നിന്നും വരുന്ന പോസിറ്റീവ് പ്രതികരണത്തിന് മറുപടി നല്‍കിയിരിയ്ക്കുകയാണ് നാഗ് അശ്വിന്‍. ‘ഇതുപോലൊരു സിനിമ നമുക്ക് ചിന്തിക്കുന്നതിനും അപ്പുറമാണ്. നിരവധി നിര്‍മ്മാതാക്കള്‍ ഈ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.” – നാഗ് അശ്വിന്‍ പറയുന്നു. അമിതാഭ് ബച്ചന്‍, പ്രഭാസ്, കമല്‍ Read More…