Sports

ഭാര്യയുമായി വേര്‍പിരിഞ്ഞ യൂസ്‌വേന്ദ്രചഹല്‍ യുവതിക്കൊപ്പം ദുബായില്‍…! കൂടെയുള്ള സുന്ദരിയെ ‘തിരഞ്ഞ്’ സോഷ്യൽ മീഡിയ

അടുത്തിടെ ഭാര്യ ധനശ്രീ വര്‍മ്മയുമായി വിവാഹമോചനം നേടിയതായി പറയപ്പെടുന്ന ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ ദുബായില്‍ ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിന്റെ ഫൈനല്‍ കാണാനെത്തിയത് മറ്റൊരു യുവതിക്കൊപ്പം. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടെ സ്‌റ്റേഡിയത്തില്‍ താരത്തെ ഒരു പെണ്‍കുട്ടിയുമായി കാണപ്പെട്ടതോടെ വീണ്ടും ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തുടക്കമായി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ ഇന്ത്യന്‍താരത്തോടൊപ്പമുള്ള പെണ്‍കുട്ടി ആരാണെന്ന് ആളുകള്‍ ചോദ്യം ചെയ്യുന്നു. അതേസമയം യുസ്വേന്ദ്ര ചാഹലിന്റെ സമീപത്ത് ഇരിക്കുന്ന സ്ത്രീ മറ്റാരുമല്ല, ആര്‍ജെ മഹ്വാഷ് ആണ്. Read More…

Sports

കണ്ടുപിടിച്ചു… ഇന്ത്യാ പാകിസ്താന്‍ മത്സരത്തില്‍ ഇന്ത്യയെ പിന്തുണച്ച ആ സുന്ദരി അഫ്ഗാനിസ്ഥാന്‍കാരി…!

ഏഷ്യാ കപ്പ് സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ മെന്‍ ഇന്‍ ബ്ലൂവിന്റെ ജേഴ്‌സി അണിഞ്ഞ് ഇന്ത്യയെ പിന്തുണച്ച് ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട നിഗൂഢ സുന്ദരി ആരാണെന്നാണ് രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്ന ചോദ്യം. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ആ പെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. അത് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സുന്ദരിയാണെന്നാണ് കണ്ടെത്തല്‍. യുഎഇ യില്‍ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകയും ഫാഷന്‍ സംരംഭകയും വനിതാ ശാക്തീകരണം ഉള്‍പ്പെടെയുള്ള സാമൂഹ്യ മാറ്റങ്ങള്‍ക്കായി വാദിക്കുന്ന വാഷ്മ അയൂബിയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി കഴിഞ്ഞദിവസം ശ്രീലങ്കന്‍ ഗ്യാലറിയില്‍ Read More…