Crime

വഞ്ചിച്ച കാമുകന്റെ ലൈംഗികാവയവം പ്രതിശ്രുത വധുവിന്റെ മുമ്പില്‍ ഛേദിച്ച് യുവതി

മുസഫര്‍നഗര്‍: വിവാഹവാഗ്ദാനത്തില്‍നിന്നു പിന്മാറിയതില്‍ പ്രകോപിതയായി കാമുകന്റെ ലൈംഗികാവയവം ഛേദിച്ച് യുവതി. അതീവഗുരുതരനിലയില്‍ യുവാവ് ആശുപത്രിയില്‍. ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ സിവില്‍ ലൈന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 22 നാണു സംഭവം. എട്ടുവര്‍ഷത്തോളമായി പ്രണയബദ്ധരായിരുന്നു ചാര്‍ഥവാള്‍ ഗ്രാമവാസികളായ യുവാവും യുവതിയും. ഇൗ ബന്ധത്തെ എതിര്‍ത്ത യുവാവിന്റെ കുടുംബാംഗങ്ങള്‍ മറ്റൊരു യുവതിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചു. യുവാവും ഇതിനോടു യോജിച്ചതോടെ കാമുകിക്ക് വൈരാഗ്യമായി. കാമുകിയുമായുള്ള പ്രശ്‌നങ്ങള്‍ രമ്യതയില്‍ അവസാനിപ്പിച്ചശേഷം കുടുംബം നിശ്ചയിച്ച വിവാഹം നടത്താനായിരുന്നു യുവാവിനു താല്‍പര്യം. മുസഫര്‍നഗറിലെ ഹോട്ടല്‍ മുറി Read More…

Crime

ഉറങ്ങിയത് പുരുഷനായി, എഴുന്നേറ്റപ്പോൾ സ്ത്രീ! മയക്കി ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി, പ്രതികാരം

ഉറങ്ങിക്കുകയായിരുന്ന മുജാഹിദ് എന്ന യുവാവിനെ അനസ്തീഷ്യനൽകി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് പരാതി. യു.പി.യിലെ മുസാഫർപുറിലാണ് സംഭവം. സ്ഥലത്തെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് തന്നോടുള്ള വ്യക്തിവൈരാ​ഗ്യത്തിന്റെ പേരിൽ ഓംപ്രകാശെന്ന യുവാവാണ് ഈ കൃത്യത്തിന് നേതൃത്വം നൽകിയതെന്ന് മുജാഹിദ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ നടപടിയെടുക്കാൻ പൊലീസ് നിര്‍ബന്ധിതരായി. യു.പി.യിലെ മൻസൂർപൂരിലെ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. നേരത്തെതന്നെയുള്ള വ്യക്തിവിരോധം നിലനിൽക്കുന്ന സാഹചര്യത്തില്‍ ജൂൺ മൂന്നിന് ഓംപ്രകാശ് തന്നെ കബളിപ്പിച്ചതായാണ് മുജാഹിദ് ആരോപിക്കുന്നത്. ഡോക്ടർമാരുമായി Read More…