2026 ഐപിഎൽ സീസണിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതിനെത്തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ, രാജ്യത്ത് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) സംപ്രേഷണവും പ്രചാരണവും ബംഗ്ലാദേശ് സർക്കാർ അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാത്തരം സംപ്രേഷണങ്ങളും പരസ്യങ്ങളും മാധ്യമ വാർത്തകളും ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ താൽക്കാലികമായി നിർത്തിവച്ചു. മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിനെതിരെ രാജ്യവ്യാപകമായി ഉയർന്ന ജനരോഷം കണക്കിലെടുത്ത് “പൊതുതാൽപ്പര്യാർത്ഥം” ആണ് ഈ തീരുമാനമെന്ന് അധികൃതർ Read More…
Tag: Mustafizur Rahman
മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ഒഴിവാക്കി; ബംഗ്ലദേശ് ലോകകപ്പിന് ഇന്ത്യയിലേക്കില്ല? കൊൽക്കത്തയ്ക്ക് 9.2 കോടി തിരിച്ചുകിട്ടുമോ ?
ന്യൂഡല്‍ഹി: ബംഗ്ലാദേശിന്റെ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ക്ലബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കി. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യയുടെ (ബി.സി.സി.ഐ.) നിര്‍ദേശ പ്രകാരമാണു നടപടി.മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ടീമിലെടുത്തതോടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണു നടപടി. ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈക്യയാണ് കൊല്‍ക്കത്ത ടീമിനെ ഔദ്യോഗികമായി അറിയിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് തുടക്കത്തില്‍ കാത്തിരിക്കാനും സാഹചര്യം മനസിലാക്കി നടപടികളിലേക്ക് കടക്കാനുമായിരുന്നു ബോര്‍ഡ് തീരുമാനിച്ചിരുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് രാഷ്ര്‌ടീയ സമ്മര്‍ദം വര്‍ധിച്ചതോടെയാണ് ഈ Read More…


