മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കളായ യുവാക്കൾക്ക് 5ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രഖ്യാപനവുമായി ബിജെപി എംഎൽഎ. ഇക്കാര്യം വെറുതെ പറയുന്നതല്ലെന്നും വന്‍ തോതില്‍ പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ താന്‍ സജീവമാക്കുമെന്നും ബിജാപൂർ സിറ്റി എംഎൽഎയായ ബസനഗൗഡ പാട്ടീൽ പ്രഖ്യാപിച്ചു. പ്രസ്താവന ഇതിനോടകം വലിയ ചര്‍ച്ചയായി . കര്‍ണാടകയിലെ കൊപ്പാളിൽ മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം. വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് Read More…
Tag: Muslim Girl
തനിക്കു കൈകൾ ദാനം നൽകിയ കുട്ടിയുടെ സഹോദരന് രാഖി കെട്ടുന്ന മുസ്ലീം പെൺകുട്ടി- മതത്തിനപ്പുറം മാനുഷികത…. വീഡിയോ
സാഹോദര്യത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തിൽ ഹൃദയംതൊടുന്ന ഒരു അപൂര്‍വ്വ സംഭവം. ഗുജറാത്തിലെ വൽസാദിൽ ഈ രക്ഷാബന്ധൻ ദിനത്തിൽ മാനുഷികതയുടെ ഉദയം കണ്ടു. മുംബൈയിൽ നിന്നുള്ള 16-കാരിയായ മുസ്‌ലിം പെൺകുട്ടി അനാംത അഹമ്മദ്, ശിവം മിസ്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുമ്പോൾ മതത്തിനപ്പുറത്തുള്ള മനുഷ്യബന്ധത്തിന്റെ സാഹോദര്യം ഉറപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് തന്റെ അവയവമായി മാറിയ പെൺകുട്ടിയുടെ ആത്മാവിനും അവളുടെ രക്തബന്ധമുള്ള സഹോദരന്റെ ഹൃദയവിശാലതയ്ക്കും ഹൃദയംകൊണ്ടുള്ള ബന്ധം തീർക്കുകയായിരുന്നു. പതിനൊന്ന് മാസം മുൻപ്, ശിവത്തിന്റെ ഒമ്പത് വയസ്സുകാരിയായ സഹോദരി റിയ മസ്തിഷ്ക Read More…


