Celebrity

മ്യൂസിക് ഷോയ്ക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വീഡിയോ

സംഗീതപരിപാടിക്കിടെ അപ്രതീക്ഷിതമായി വസ്ത്രം അഴിഞ്ഞുപോയപ്പോള്‍ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ്. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയണ്. ഫാഷന്‍ ഡിസൈനര്‍ റോബര്‍ട്ടോ കവല്ലി ഡിസൈന്‍ ചെയ്ത ഇന്ദ്രനീല നിറത്തിലുള്ള റാപ് ഫ്രോക് ആണ് ടെയ്ലര്‍ സ്വിഫ്റ്റ് ധരിച്ചിരുന്നത്. പിയാനോയുടെ മുന്നിലിരുന്ന് ഗാനം ആലപിക്കവെ ടെയ്‌ലറുടെ വസ്ത്രത്തിന്റെ ഒരു ഭാഗം അഴിഞ്ഞു പോവുകയായിരുന്നു. വസ്ത്രം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടെ ടെയ്ലറുടെതന്നെ സംഘാംഗങ്ങളില്‍ ഒരാള്‍ സഹായത്തിനായി ഓടിയെത്തുന്നുണ്ട്. ഇതിനിടെ ‘നിങ്ങള്‍ Read More…