ന്യൂയോര്‍ക്ക്: മാജിക് മഷ്‌റൂം കഴിച്ച് മയക്കത്തിലായിരുന്ന, ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന പൈലറ്റ് അലാസ്‌ക എയര്‍ലൈന്‍സ് വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. 83 യാത്രക്കാരും ജീവനക്കാരുമായി സിയാറ്റിലില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കുകയായിരുന്ന വിമാനം തകര്‍ക്കാനാണു ശ്രമം നടന്നത്. കോക്ക്പിറ്റിലെ ഒരു ജമ്പ് സീറ്റില്‍ ഇരിക്കുകയായിരുന്ന ജോസഫ് എമേഴ്‌സണ്‍ എന്ന പൈലറ്റ് അടിയന്തരഘട്ടത്തില്‍ എന്‍ജിനുകള്‍ ഓഫ് ചെയ്യാനുള്ള ഹാന്‍ഡിലുകള്‍ താഴേക്കു വലിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിന്റെ ഇടപെടല്‍ മൂലമാണ് അപകടം ഒഴിവായത്. 2023 ഒക്‌ടോബറില്‍ അലാസ്‌കയുടെ പ്രാദേശിക അനുബന്ധ കമ്പനിയായ Read More…
Tag: mushrooms
ബംഗാൾ കൂണിൽ ക്യാൻസറിന് പ്രതിവിധി? ഗവേഷകന്റെ പഠനം പറയുന്നത് ഇങ്ങനെ
ബങ്കുര, ബിർഭം വനങ്ങളിൽ വളരുന്ന കൂണുകളിൽ കാൻസർ നശിപ്പിക്കുന്ന സംയുക്തം കണ്ടെത്തിയതായി ബംഗാൾ ഗവേഷകനായ ഡോ. സ്വപൻ കുമാർ ഘോഷ്. രഹരയിലെ രാമകൃഷ്ണ മിഷൻ വിവേകാനന്ദ സെന്റിനറി കോളേജിലെ പ്രൊഫസറായ ഡോ. ഘോഷ്, തന്റെ സംഘത്തോടൊപ്പം, ആസ്ട്രേയസ് ഏഷ്യാറ്റിക്കസ് എന്ന കൂണിൽ നിന്ന് വേര്‍തിരിച്ചെടുത്ത F12 എന്ന ഘടകമാണ് ക്യാൻസർ നശിപ്പിക്കുന്നത്. ഇതിന് സെർവിക്കൽ, സ്തന, ശ്വാസകോശ അർബുദം എന്നീ മൂന്ന് തരം കാൻസറുകളെ തടയാനോ ചികിത്സിക്കാനോ കഴിവുണ്ടെന്ന് ഡോ. ഘോഷ് പറയുന്നു. ഇന്ത്യാ ടുഡേയോട് സംസാരിച്ച Read More…


