ചരിത്രത്തിലുടനീളം, ഈ മധ്യകാല ഗ്രാമം പുറം ലോകത്തില്‍ നിന്ന് താരതമ്യേന ഒറ്റപ്പെട്ട നിലയിലാണ്. വെറും 430 പേര് മാത്രം താമസിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളില്‍ ഒന്നാണ്. ഈ സ്വിറ്റ്സര്‍ലണ്ടിലെ ടൂറിസ്റ്റ് ഗ്രാമത്തിലേക്ക് മോട്ടോര്‍ വാഹനങ്ങള്‍ ഒന്നും തന്നെ കടന്നു ചെല്ലുന്നില്ല. സമുദ്രനിരപ്പില്‍ നിന്നും 1638 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലേക്കുളള ഏക ഗതാഗതം കുത്തെ താഴേയ്ക്കും മുകളിലേക്കും ഒഴുകുന്ന കേബിള്‍ കാറുകളാണ്. കേബിള്‍ കാര്‍ യാത്രക്കാരെ ഈ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നു. ജനീവയില്‍ Read More…