തൊടുപുഴയില്‍ വിഷം ഉള്ളില്‍ച്ചെന്ന് യുവതിയായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടില്‍ ജോര്‍ലി (34) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു (43) വിനെതിരെ കരിങ്കുന്നം പോലീസ് കൊലക്കുറ്റം ചുമത്തിയത്. 26നാണ് ജോര്‍ലിയെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബലം പ്രയോഗിച്ച് കവിളില്‍ കുത്തി പിടിച്ച ശേഷം ഭര്‍ത്താവ് ടോണി മാത്യു കുപ്പിയിലെ വിഷം വായില്‍ ഒഴിച്ചു നല്‍കുകയായിരുവെന്ന് ജോര്‍ലി Read More…
Tag: Murder
കാമുകനൊപ്പം കഴിയണം; “കണ്ണിൽ മുളക് എറിഞ്ഞു, ഭർത്താവിനെ കൊന്ന യുവതിയെ കൈയോടെ പൊക്കി
കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. 50കാരനായ ശങ്കരമൂര്‍ത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി Read More…
ഭര്‍ത്താവിന്റെ ലൈവ് ലൊക്കേഷന്‍ കാമുകന് കൊടുത്തു; പിന്നാലെ കൊന്ന് തള്ളി; വധുവിന്റെ അമ്മയും പ്രതിയുടെ കാമുകി
രാജ്യത്ത് വീണ്ടും സോനം രഘുവംശി മോഡല്‍ ഹണിമൂണ്‍ കൊലപാതകം. തെലങ്കാനയിലെ ഗഡ്വാളില് നവദമ്പതികളില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കനാലില്‍ തള്ളി. സോനം രഘുവംശി കേസിലേതുപോലെ ഇവിടെയും കൊലയാളികള്‍ക്ക് ലൈവ് ലോക്കേഷന്‍ കൈമാറിയതു ഭാര്യയാണ്. 33 കാരനായ നവവരന്‍ തേജേശ്വറിന്റെ മരണം ഭാര്യയും കാമുകനും കൂടി ചേര്‍ന്നു നല്‍കിയ ക്വട്ടേഷനാണന്നാണ് പൊലീസ് കണ്ടെത്തല്‍. തേജേശ്വറും കര്‍ണൂല്‍ സ്വദേശി ഐശ്വര്യയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. കല്യാണത്തലേന്ന് ഐശ്വര്യ വീടുവിട്ടിറങ്ങിയതോടെ കല്യാണം മുടങ്ങി. Read More…
രണ്ടുമാസമായി യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ ; മൃതദേഹം ഭര്‍ത്തൃവീടിന്റെ മുന്നില്‍ കുഴിയെടുത്തു മൂടി
രണ്ടു മാസമായി കാണ്മാനില്ലെന്ന് വീട്ടുകാര്‍ പറഞ്ഞുപരത്തിയ യുവതിയുടെ മൃതദേ ഹം വീടിന് പുറത്തുള്ള കുഴിയില്‍ നിന്നും കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാ ദിലെ തന്നുകുമാറിനെയാണ് കാണാതായത്. വിവാഹം കഴിച്ചയച്ചയ്ക്കപ്പെട്ട വീട്ടില്‍ സ്ത്രീധന പീഡനം നേരിടേണ്ടിവന്ന യുവതി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കു കയായിരുന്നു അടുത്തിടെയാണ് അവര്‍ വീണ്ടും ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടാക്കി യത്. മൃതദേഹം പുറത്തെടുത്തതോടെ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരേ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദിലെ തന്നു കുമാറിനെ രണ്ട് വര്‍ഷം മുമ്പാണ് അരുണ്‍ സിംഗ് വിവാഹം കഴിച്ചത്. Read More…
ഉറക്കം നടിച്ചുകിടന്ന 9 വയസ്സുകാരന്‍ എല്ലാം കണ്ടു; അച്ഛനെ കൊന്ന അമ്മയും കാമുകനും അറസ്റ്റില്‍
അല്‍വാര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും ഉള്‍പ്പെടെ പ്രതികളെ പിടികൂടാന്‍ കേസില്‍ വഴിത്തിരിവുണ്ടാക്കി ഒമ്പതുവയസ്സുകാരന്റെ മൊഴി. കാമുകനും വാടകക്കൊലയാളികളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയാണ് ഒമ്പതു വയസ്സുകാരന്‍. ജൂണ്‍ ഏഴിന് രാത്രി രാജസ്ഥാനിലെ അല്‍വാറിലെ ഖേര്‍ലി മേഖലയില്‍ നടന്ന കൊലപാതകമാണ് തെളിഞ്ഞത്. മാന്‍ സിംഗ് യാദവ് എന്നയാളെ ജൂണ്‍ 7 ന് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു നടപടി. ഭര്‍ത്താവ് ആരോഗ്യനില വഷളായി മരിച്ചെന്നായിരുന്നു ഭാര്യ അനിത ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ മാന്‍സിംഗ് Read More…
ഭാര്യയുമായി ബന്ധം? പട്ടാപ്പകല്‍ ജനമദ്ധ്യത്തിലിട്ട് യുവാവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
കൃഷ്ണഗിരി: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയ ത്തില്‍ യുവാവ് നാടകനടനെ പട്ടാപ്പകല്‍ ജനമദ്ധ്യത്തിലിട്ടു വെട്ടിക്കൊലപ്പെ ടുത്തി. വെങ്കിടേശന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ചിന്ന നരസിംഹന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കിനില്‍ക്കു മ്പോഴാ യിരുന്നു കൊലപാതകം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. തീയേറ്റര്‍ ആര്‍ട്ടിസ്റ്റായ വെങ്കിടേശന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സംശയാസ്പദമായ ബന്ധത്തില്‍ പ്രകോപിതനായ നരസിംഹന്‍, തിരക്കേറിയ റോഡ് ജംഗ്ഷനില്‍ വെങ്കിടേശന്റെ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അരിവാളുപയോഗിച്ച് നരസിംഹന്‍ Read More…
അന്വേഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം; ഒടുവില്‍ ‘വില്ലന്‍’ പിടിയില്‍, കുടുക്കിയത് ഭാര്യാമാതാവിന്റെ സംശയം
തിരുവനന്തപുരം പനച്ചമൂടില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പിടിയിലായ വിനോദിന്റെ കുടുക്കിയത് ഭാര്യാമാതാവിനുണ്ടായ സംശയം. വീടിനു സമീപം രക്‌തക്കറ കണ്ട വിവരം പള്ളിവികാരിയെ അറിയിച്ചതും തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചതുമാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്ന് പോലീസ് എത്തുമ്പോള്‍ മുറിയിലെ രക്‌തക്കറ കഴുകിക്കളയുന്ന വിനോദിനേയും സഹോദരന്‍ സന്തോഷിനേയുമാണ് കണ്ടത്. തുടര്‍ന്ന് ഇരുവരേയും കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്. പരാതി കൊടുത്തത് മുതല്‍ പ്രിയംവദയെ അന്വേഷിക്കാന്‍ കൂടെ കൂടി പ്രതിയുമുണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന് തൊട്ടടുത്തുള്ള മരത്തിന് മുകളില്‍ Read More…
‘കൊല്ലവനെ’; കണ്മുന്നിലിട്ട് ഭർത്താവിനെ കൊല്ലുമ്പോള്‍ ആസ്വദിച്ച് സോനം; ശേഷം കാമുകനൊപ്പവും ‘ഹണിമൂൺ’
ഇന്‍ഡോര്‍ ആസ്ഥാനമായുള്ള വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസില്‍ തന്റെ ഭര്‍ത്താവ് കൊല്ലപ്പെടുമ്പോള്‍ സംഭവസ്ഥലത്ത് പ്രധാനപ്രതി ഭാര്യ സോനം രഘുവംശി ഉണ്ടായിരുന്നെന്നും ഭര്‍ത്താവ് മരണപ്പെടുന്നതിന് അവര്‍ സാക്ഷിയായിരുന്നെന്നും വെളിപ്പെടുത്തല്‍. വാടക കൊലയാളികള്‍ രാജ രഘുവംശിയെ ആക്രമിക്കുമ്പോള്‍ ഭാര്യ സോനം രഘുവംശി കൊലയാളികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതികളായ നാല് പേര്‍ കുറ്റം സമ്മതിച്ചതായി ഇന്‍ഡോര്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച അറിയിച്ചു. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതായി നാല് പ്രതികളും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും എസിപി യാദവ് പറഞ്ഞു. ആദ്യത്തെ അടി Read More…
ബ്രേക്കപ്പ് വേണമെന്നാവശ്യം; 2 കുട്ടികളുടെ അമ്മയായ കാമുകിയെ കുത്തിക്കൊന്ന് യുവാവ്, കുത്തിയത് 17 തവണ
ബെംഗളൂരുവിലെ∙ ഹോട്ടൽമുറിയിൽവച്ച് യുവതിയെ 25 വയസ്സുകാരന്‍ കാമുകൻ കുത്തിക്കൊലപ്പെടുത്തി. രണ്ടു കുട്ടികളുടെ അമ്മയായ ഹരിണി (36) എന്ന യുവതിയെ ആണ്ഐ ടി ജീവനക്കാരൻ യഷസ് 17 തവണ കുത്തി കൊലപ്പെടുത്തിയത്. ഇരുവരും നഗരത്തിലെ പടിഞ്ഞാറൻ പ്രദേശമായ കെങ്കേരി സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഭവം രണ്ടു ദിവസത്തിനു ശേഷമാണ് പുറംലോകമറിയുന്നത്. യഷസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളായി യഷസും ഹരിണിയും അടുപ്പത്തിലായിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാൻ ഹരിണി ആഗ്രഹിച്ചു. ഇതിനായി യഷസിൽനിന്നു സ്വയം അകന്നു നിൽക്കാൻ Read More…









