Featured Travel

ഇതാണോ ‘കേരള മോഡൽ സുരക്ഷ’? മൂന്നാറിലെത്തിയ യുവതിക്ക് ദുരനുഭവം: “ഇനി ഇങ്ങോട്ട് തിരിച്ചില്ല!”: വീഡിയോ

മൂന്നാര്‍: മുംബെയില്‍ അസിസ്‌റ്റന്റ്‌ പ്രഫസറായ ജാന്‍വി മുന്നാര്‍ യാത്രയില്‍ താന്‍ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതു വൈറലായി. കൊച്ചിയിലും ആലപ്പുഴയിലും ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്ര ചെയ്‌തതിന്‌ ശേഷം മുന്നാറിലേക്കും അതേ രീതിയില്‍ ടാക്‌സി ബുക്ക്‌ ചെയ്‌ത്‌ എത്തിയ തന്നെ അവിടെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം തടഞ്ഞെന്നാണു മുന്നു മിനിറ്റ്‌ വീഡിയോയില്‍ ജാന്‍വി പറയുന്നത്‌. ‘ മൂന്നാര്‍ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡിനടുത്ത്‌ എത്തിയപ്പോള്‍, പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം വാഹനത്തെ തടഞ്ഞു നിര്‍ത്തി. Read More…