മരണത്തില്‍ നിന്ന് മടങ്ങിവരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചു. പോളണ്ടിലെ നിക്കോളാസ് കോപ്പര്‍നിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരുടെ സംഘം 2022-ല്‍ കണ്ടെത്തിയ പൂട്ടിയിടപ്പെട്ട പ്രേതത്തിന്റെ മുഖം ഡിഎന്‍എ, 3ഡി പ്രിന്റിംഗ്, മോഡലിംഗ് കളിമണ്ണ് എന്നിവ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചു. ശാസ്ത്രജ്ഞരുടെ സംഘം 400 വയസ്സുള്ള സ്ത്രീയുടെ മുഖം എങ്ങനെയാണെന്ന് വിലയിരുത്തലുകള്‍ നടത്തിയാണ് കണ്ടെത്തിയത്. വടക്കന്‍ പോളണ്ടിലെ പിയെനിലെ അടയാളപ്പെടുത്താത്ത സെമിത്തേരിയില്‍ സംസ്‌ക്കരിച്ചിരുന്ന മൃതദേഹം ഉയര്‍ത്തുവരാതിരിക്കാനായി അരിവാള്‍ കഴുത്തില്‍ ചുറ്റിയും കാലില്‍ പൂട്ടുകള്‍ വെയ്ക്കുകയും ചെയ്ത Read More…
Tag: mummy
പെറുവില്‍ നിന്നും കണ്ടെത്തിയ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതോ? നിഗൂഡത തെളിയിക്കുമെന്ന് ശാസ്ത്രജ്ഞര്‍
പെറുവില്‍ നിന്നും കണ്ടെത്തിയ അസാധാരണമായ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതാണെന്ന് വാദം തെളിയിക്കാന്‍ പ്രതിജ്ഞയെടുത്ത് പെറുവിലെ വിവാദശാസ്ത്രജ്ഞന്‍. മമ്മിയുടെ ആധികാരികത തെളിയിക്കാന്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. യുഎഫ്ഒ വിദഗ്ധന്‍ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള പെറുവിലെ ജെയിം മൗസനാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അന്യഗ്രഹജീവികളുടെ തെളിവാണെന്നാണ് വാദം. കിട്ടിയിട്ടുള്ള മമ്മികള്‍ അന്യഗ്രഹ-മനുഷ്യ ‘സങ്കരയിനം’ ആയിരിക്കാനുള്ള സാധ്യതയും മൗസന്‍ ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവാദ ഗവേഷണം ഏകദേശം പത്ത് വര്‍ഷമായി ചര്‍ച്ചയ്ക്ക് കാരണമാകുന്നു. പുതിയ മാതൃകകളില്‍ ’30 ശതമാനം അജ്ഞാത’ ഡിഎന്‍എയും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ Read More…