അതിവിദഗ്ദ്ധമായി മോഷണം നടത്തി മുങ്ങിയ ‘സ്‌പൈഡര്‍മാന്‍ തീഫ്’ എന്ന് വിശേഷിപ്പിക്കപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ നാലുമാസങ്ങള്‍ക്ക് ശേഷം പോലീസ് പൊക്കി. കുറ്റകൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്നും മുങ്ങിയ മോഷ്ടാവിന്റെ പൊട്ടിയ പല്ലിന്റെ സൂചന വെച്ചായിരുന്നു പോലീസ് പിടികൂടിയത്. മോഷണ സ്ഥലത്ത് നിന്നും പോലീസിന് കിട്ടിയ പല്ലിന്റെ ഭാഗമാണ് നിര്‍ണ്ണായക സൂചനയായി മാറിയത്. ഒരു വര്‍ഷത്തിലേറെയായി പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ക്രിമിനലിലേക്കാണ് ദന്തക്ഷയം പോലീസിനെ എത്തിച്ചത്. 19 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൊടും ക്രിമിനലാണ് 29 കാരനായ രോഹിത് Read More…