Oddly News

പണം കൊണ്ടുമാത്രം വാങ്ങാനാവില്ല ഈ വീട്; ഉടമ തള്ളിക്കളഞ്ഞവരിൽ ബോളിവുഡ് താരങ്ങളും, വില 120 കോടി

മോശം പറയാനില്ലാത്ത ഒരു വീട് വില്‍പ്പനയ്ക്കായി വിപണിയിലെത്തിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കച്ചവടം നടക്കും. എന്നാല്‍ ആവശ്യക്കരുണ്ടായിട്ടും കാലങ്ങളായി വില്‍പന നടക്കാതെ ഒഴിഞ്ഞ് കിടക്കുകയാണ് മുംബൈയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ്. പെന്റ് ഹൗസാണ് വീട്ടുടമയ്ക്കുള്ള ചില കാഴ്ചപ്പാടുകൾ കാരണം വില്‍പ്പന നടക്കാതെ കിടക്കുന്നത്. എന്നാൽ സാധാരണ ഒരു വീടല്ല. കോടികള്‍ വിലവരുന്ന ആഡംബര പ്രോപ്പര്‍ട്ടിയാണിത് . 120 കോടി രൂപയാണ് വീടിന്റെ വില. സെലിബ്രിറ്റി ബ്രോക്കറാണ് പ്രോപ്പര്‍ട്ടിയുടെ ഇടനിലക്കാരന്‍. 16000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ 6 കിടപ്പുമുറികളുണ്ട്. ഈ വീട് Read More…