Featured Movie News

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’; ടീസർ

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ.  ചിത്രത്തിൻ്റെ  തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ്   കുട്ടികളെയും കൂട്ടി കുടുംബസമേതം കാണേണ്ട കാലിക പ്രസക്തിയുള്ള കഥ പറയുന്ന കുരുവിപാപ്പാ Read More…

Celebrity

ബാലാമണിയായി തകര്‍ത്ത് അഭിനയിച്ച് കിയാര ; കമന്റുമായി സാക്ഷാല്‍ ബാലാമണിയും

മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന താരമായിരുന്നു മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം കഴിച്ചത്. വിവാഹത്തോടെ മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. നാളുകള്‍ക്ക് മുമ്പാണ് മുക്ത വീണ്ടും മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മുക്ത സോഷ്യല്‍ മീഡിയകളിലും സജീവമാണ്. മകള്‍ കിയാരയുടെ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഒരു യുട്യൂബ് ചാനലും മുക്തയ്ക്കുണ്ട്. മുക്തയുടെ മകളും അമ്മയെപ്പോലെ അഭിനയത്തില്‍ താല്‍പര്യമുള്ള കൂട്ടത്തിലാണ്. ഇതുവരെ പാപ്പന്‍, കിങ് ഓഫ് കൊത്ത Read More…