സീതാരാമം എന്ന ഒറ്റ സിനിമകൊണ്ട് താരമായി ഉയര്‍ന്നയാളാണ് മൃണാള്‍ ഠാക്കൂര്‍. സൗന്ദര്യവും അഭിനയമികവും ആകര്‍ഷകത്വമുള്ള താരമായിട്ടും തനിക്കും റിലേഷന്‍ഷിപ്പ് ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം. ബിയര്‍ ബൈസെപ്സ് എന്ന് വിളിക്കപ്പെടുന്ന രണ്‍വീര്‍ അള്ളാബാദിയയ്ക്കൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ താരം താന്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് പറഞ്ഞു. ഏഴ് മാസം മുമ്പാണ് കാമുകനുായി വേര്‍പിരിഞ്ഞതെന്ന് അലഹബാദിയയോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ”ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തെറ്റായ രീതി എന്താണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിന്നെ Read More…