പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതരായ രണ്ട് യൂട്യൂബ് മാരാണ് ജിമ്മി ഡൊണാൾഡ്‌സൺ എന്ന യുട്യൂബ് സെൻസേഷൻ മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും. ഇപ്പോഴിതാ ഇരുവരും അവരുടെ സബ്സ്ക്രൈബേഴ്സിന് ക്രിസ്മസ് സമ്മാനവുമായി എത്തിയിരിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മറ്റൊന്നുമല്ല ഇവരുടെയും ജീവിതത്തിലെ അതിപ്രധാനമായ സംഭവം ഇവർ തങ്ങളുടെ സബ്സ്ക്രൈബേഴ്സുമായി പങ്കുവെച്ചു. മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് ഇരുവരും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ എഴുത്തുകാരിയും യുട്യൂബറുമായ തിയാ ബൂയ്‌സെൻ കേപ് Read More…