മനുഷ്യന്റെ കാര്യത്തിലായാലും മൃഗങ്ങളുടെ കാര്യത്തിലായാലും ഒരു അമ്മക്ക് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം വാക്കുകൾക്കതീതമാണ്. കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ചെറിയ അപകടങ്ങൾ പോലും അമ്മമാരെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് വരാം. ഏതായാലും അത്തരത്തിലൊരു ഹൃദയഭേദകമായ കാഴ്ചയാണ് ഇപ്പോൾ മലേഷ്യയിൽ നിന്നും പുറത്തുവരുന്നത്. വീഡിയോ കാണികളിൽ ഭൂരിഭാഗം പേരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മലേഷ്യയിൽ ട്രക്ക് ഇടിച്ചു കൊല്ലപ്പെട്ട തന്റെ കുഞ്ഞിനരികിൽ മണിക്കൂറുകളോളം മാറാതെ നിൽക്കുന്ന ഒരു അമ്മയാനയുടെ നൊമ്പരപെടുത്തുന്ന ദൃശ്യങ്ങളാണ് ഇത്. അത്‌ലറ്റ് എജെ പൈറോ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. വീഡിയോയിൽ, Read More…