Featured Oddly News

കാട്ടില്‍ അമ്മ കടുവയും മകളും തമ്മില്‍ രൂക്ഷമായ പോരാട്ടം, രൺഥംഭോറിൽ അപൂർവ കാഴ്ച- വീഡിയോ

രാജസ്ഥാൻ: രൺഥംഭോർ കടുവാ സങ്കേതത്തില്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കടുവയാണ് ‘റിദ്ധി’. എന്നാല്‍ ഇവിടെ ചൊവ്വാഴ്ച രാവിലെ അപൂർവവും രൂക്ഷവുമായ കടുവകള്‍ തമ്മിലുള്ള ഒരു പോരാട്ടം അതും അമ്മയും മകളും തമ്മിലുള്ള യുദ്ധം അരങ്ങേറി. ജംഗിൾ സഫാരിക്കെത്തിയ വിനോദസഞ്ചാരികൾക്ക് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരു അപൂര്‍വ അനുഭവമായി മാറി. സങ്കേതത്തിലെ സോൺ 3 യിലെ തങ്ങളുടെ പൊതുവായ പ്രദേശത്തിന്മേലുള്ള ആധിപത്യത്തിനു വേണ്ടിയായിരുന്നു ജനപ്രിയ കടുവയായ ‘റിദ്ധി’യും അവളുടെ മകൾ ‘മീര’യും തമ്മിലുള്ള ഏറ്റുമുട്ടൽ. ശക്തമായ ഈ പോരാട്ടം Read More…