ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്‌ടെയ്‌ലിനെപ്പറ്റി നിങ്ങള്‍ക്ക് അറിയാമോ? ഹൈദരാബാദിലെ ഫൈന്‍ ഡൈനിങ് റെസ്റ്റോറന്റായ ടാന്‍സെനിലാണ് ഇത്തരത്തിലുള്ള കോക്ക്‌ടെയ്ല്‍ ലഭിക്കുന്നത്. ഒരു ഗ്ലാസ് കോക്ടെയിലിന് വില 10000 രൂപയാണ്. ഇത് അറിയപ്പെടുന്നത് ജുവൽ ഓഫ് ടാന്‍സെന്‍ എന്നാണ്. കഴിഞ്ഞ വര്‍ഷം ടാന്‍സെന്‍ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേകശേഖരത്തിലുള്ളതാണ് ഇത്. രാജകീയ പാരമ്പര്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സസൂക്ഷ്മമായി തയ്യാറാക്കിയതാണ് ഈ കോക്ക്‌ടെയിലുകള്‍. പ്രശസ്ത മിക്‌സോളജിസ്റ്റ് യാങ്ഡപ്പ് ലാമ തയ്യാറാക്കിയ മെനുവില്‍ ജുവല്‍ ഓഫ് ടാന്‍സെന്‍ , റാഗ് Read More…
Tag: Most Expensive
പകുതി ‘ചെന്നായ്’ പകുതി ‘നായ’; ബംഗളുരു ബ്രീഡര്‍ ‘വോള്‍ഫ് ഡോഗി’ നെ സ്വന്തമാക്കിയത് 50 കോടിക്ക്
ചെന്നായയും നായയും ചേരുന്ന ‘വോള്‍ഫ്‌ഡോഗ്’ ഇനത്തെ സ്വന്തമാക്കാന്‍ ‘നായവളര്‍ത്തുകാരന്‍’ ചെലവഴിച്ചത് 50 കോടി രൂപ. ബംഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബ്രീഡര്‍’ എസ.സതീഷാണ് വന്‍ തുക ചെലവഴിച്ച് അപൂര്‍വ്വയിനം ജീവിയെ വാങ്ങിയത്. ഒരു യഥാര്‍ത്ഥ ചെന്നായയും ഒരു കൊക്കേഷ്യന്‍ നായയും തമ്മിലുള്ള സങ്കരമാണ് ‘വോള്‍ഫ്‌ഡോഗ്’ പകുതി ചെന്നായും പകുതി നായയും. ‘കാഡബോംസ് ഒകാമി’ എന്ന് പേരിട്ട ഇനത്തെ ഫെബ്രുവരിയിലാണ് സതീഷ് വാങ്ങിയത്. കാഡബോംസ് ഒകാമി ജനിച്ചത് അമേരിക്കയിലാണ്. വെറും എട്ട് മാസം പ്രായമുള്ളപ്പോള്‍, ഇതിനകം 75 കിലോഗ്രാമില്‍ കൂടുതല്‍ Read More…
മൂന്ന് ബെൻസ് കാറിന്റെ വില; കോടികളുടെ അത്യാഢംബര നെയിൽ പോളിഷ് സ്വന്തമാക്കി 25പേർ
നഖങ്ങള്‍ക്ക് മനോഹരമായ നിറം നല്‍കാനായി എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാനായി ആളുകള്‍ തയ്യാറാകും. 20 രൂപ മുതല്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന നെയില്‍പോളീഷുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു നെയില്‍ പോളീഷാണ് ഇപ്പോള്‍ സൗന്ദര്യ പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡ് ‘ ആസച്ചര്‍’ ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 1,63, 66,000 രൂപയാണ് ഈ ബ്ലാക് ഡൈമണ്ട് നെയില്‍ പോളിഷിന്റെ വില. പ്രത്യക്ഷത്തില്‍ സാധാരണ നെയില്‍പോളിഷ് എന്നു തോന്നുമെങ്കിലും ഇത്രയും വില വരാന്‍ ഒരു Read More…
ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കൂൺ, വില കിലോയ്ക്ക് ഏകദേശം 92,000 രൂപ
ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ജാപ്പനീസ് മാറ്റ്‌സുടാക്കേ കൂൺ. ഒരു പൗണ്ടിന് 500 ഡോളര്‍ വരെയാണ് വില. (കിലോയ്ക്ക് ഏകദേശം 92,208 രൂപ) ജാപ്പനീസ് പാചകരീതിയിലെ ഏറ്റവും വിശേഷപ്പെട്ട ചേരുവകളിലൊന്നായി ഇതിനെ കണക്കാക്കുന്നു. കൊറിയൻ പെനിൻസുലയിലും ചൈനയിലും അമേരിക്കയിലും Matsutake അല്ലെങ്കിൽ മാറ്റ്‌സുടാക്കേ കൂണുകൾ കൃഷിചെയ്യുന്നുണ്ട്. എന്നാൽ ജപ്പാനിൽ, പ്രത്യേകിച്ച് ക്യോട്ടോ പ്രദേശത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഉണ്ടാകുന്ന കൂണുകള്‍ക്കുമാത്രമാണ് ഈ സവിശേഷമായ വിലയും രുചിയും ഗുണങ്ങളും ഉള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന Matsutake ഒരു പൗണ്ടിന് Read More…