Featured Healthy Food

രാവിലെ വെറുംവയറ്റിൽ ഫ്രൂട്ട് ജ്യൂസ് കുടിക്കാറുണ്ടോ? എങ്കിൽ ഈ 5 കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം!

രാവിലെ എഴുന്നേൽറ്റശേഷം ആദ്യം കഴിക്കുന്ന ആഹാരത്തിന് നമ്മുടെ ആരോഗ്യത്തിൽ വലിയ പങ്കുണ്ട്. രാത്രിയിൽ മണിക്കൂറുകളോളം ശരീരം പട്ടിണിയായിരുന്ന ശേഷം കഴിക്കുന്ന ആദ്യത്തെ ഭക്ഷണമാണ് അന്നത്തെ ദഹനത്തെയും ഊർജ്ജനിലയെയും പിന്നീട് വരാവുന്ന വിശപ്പിനെയുമെല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ചും അവയ്ക്ക് പകരമായി കഴിക്കാവുന്ന നല്ല ഭക്ഷണങ്ങളെക്കുറിച്ചും ഫിറ്റ്നസ് വിദഗ്ദ്ധയായ കിരൺ കുക്രേജ ചില കാര്യങ്ങൾ പങ്കുവെക്കുന്നു. വെറുംവയറ്റിൽ ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ: ഓറഞ്ച്, പൈനാപ്പിൾ തുടങ്ങിയ സിട്രസ് പഴങ്ങളിൽ ആസിഡിന്റെ അളവ് കൂടുതലാണ്. Read More…

Lifestyle

രാവിലെ എഴുന്നേൽക്കാൻ മടിയാണോ! ലളിതമായ 8 മോർണിംഗ് ഹാബിറ്റുകൾ

രാവിലെ എഴുന്നേൽക്കുക എന്നത് ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. അലാറം ഒന്നു രണ്ടു തവണ അടിച്ചാലും അതു മാറ്റിവച്ച് ഒരു പത്തു മിനിട്ട് കൂടി കിടക്കാം എന്ന് വിചാരിക്കും. എന്നാല്‍ ഈ “മടി” ദിനചര്യയാക്കരുത്! നല്ലൊരു ദിവസം തുടങ്ങാനായി നമുക്കാവശ്യമുള്ളത് ചില ലളിതമായ ശീലങ്ങളാണ്. പ്രഭാതം എങ്ങനെ തുടങ്ങുന്നുവെന്നതു നമ്മുടെ ഒരു ദിവസത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കും. ശരീരത്തിലും മനസ്സിലും. എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ ഇതാ. മൊബൈൽ അലാറം മുഴങ്ങുമ്പോൾ തന്നെ ടെൻഷൻ തുടങ്ങി എന്ന് തോന്നാറുണ്ടോ? Read More…

Health

അലാറം കേട്ടുണരുന്നവരോ? ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ആവശ്യമുള്ള സമയത്ത് ഉറക്കമുണരാന്‍ സാധാരണയായി മിക്കവരും ആശ്രയിക്കുന്നത് അലാറമിനെയാണ്. എന്നാല്‍ അലാറത്തിന്റെ ശബ്ദം കേട്ട് പെട്ടെന്നുണരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. അലാറം കേട്ട് ഉണരുന്നത് ആ സമയത്ത് രക്തസമ്മർദ്ദത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നു. സ്വാഭാവികമായി ഉണരുന്നവരെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് 74% വർദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഏഴു മണിക്കൂറിൽ താഴെ ഉറക്കം ലഭിക്കുന്ന വ്യക്തികളിൽ രക്തസമ്മർദ്ദത്തിലെ ഈ വർദ്ധനവ് കൂടുതൽ പ്രകടമാണ്. ഇവ പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഉയർന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു . രണ്ട് Read More…