Healthy Food

ഉണങ്ങിയ ചാണകം, അറക്കപ്പൊടി… ചായയില്‍ മായമുണ്ടോ? കണ്ടുപിടിക്കാം ഈ എളുപ്പവഴിയിലൂടെ

നല്ല ഭക്ഷണം , ചിട്ടയായ ജീവിതശൈലി എന്നിവയൊക്കെയാണ് നമ്മുടെ ആരോഗ്യത്തിനെ നിര്‍ണയിക്കുന്നത്. നമ്മള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും എപ്പോഴും നല്ലതാവണമെന്നില്ല. ചിലപ്പോള്‍ എന്നും കുടിക്കുന്ന ചായയില്‍ പോലും മായം കാണാം. തേയില ഇലകളോടൊപ്പം അയണ്‍ പൗഡര്‍, ഉണങ്ങിയ ചാണകം, അറക്കപ്പൊടി കൃത്രിമ നിറങ്ങള്‍ എന്നിവയും കലര്‍ത്താനായി സാധ്യതയുണ്ട്. ഇത് നമ്മള്‍ തിരിച്ചറിയണമെന്നില്ല. ഇത് പിന്നീട് ദഹന പ്രശ്നത്തിനും അര്‍ജിക്കും കാരണമാകും.എന്നാല്‍ വീട്ടില്‍ തന്നെ ഇത്തരത്തില്‍ മായം കലര്‍ന്ന തേയില തിരിച്ചറിയാം. ആദ്യ മാര്‍ഗം നിറം പരിശോധനയാണ്. സുതാര്യമായ Read More…