ചൈനയിലെ ഒരു ഫ്യൂണറല്‍ ഹോം, 2,200 യുവാന്‍ (300 ഡോളര്‍) പ്രതിമാസ ശമ്പളമുള്ള ഒരു ജോലിക്ക് വേണ്ടി നല്‍കിയ പരസ്യം ഓണ്‍ലൈനില്‍ വന്‍ ചര്‍ച്ചയാകുന്നു. മോര്‍ച്ചറിയില്‍ മാനേജരാകാനുള്ള ജോലിക്ക് വേണ്ടിയുള്ള പരസ്യത്തില്‍ അഭികാമ്യമായ യോഗ്യതയായി കണക്കാക്കുക 10 മിനിറ്റ്മോര്ച്ചറിയില് കൊടും തണുപ്പില്‍ കഴിയണമെന്നതാണ്. ഇങ്ങിനെ ചെയ്യുന്നവരേ അഭിമുഖത്തില്‍ പാസ്സാകു. എന്തിനാണ് അപേക്ഷകർ 10 മിനിറ്റ് മോർച്ചറിയിൽ ചെലവഴിക്കേണ്ടത് എന്ന ചോദ്യത്തിന് സ്റ്റാഫ് അംഗങ്ങളുടെ മറുപടി, ചിലർക്ക് മോർച്ചറിയിൽ നിൽക്കാൻ ഭയമോ എന്തെങ്കിലും തരത്തിലുള്ള വിലക്കുകളോ ഒക്കെ ഉണ്ടായേക്കാം. Read More…