Crime

10 വർഷത്തിന് ശേഷം കാണാൻ സന്യാസിവേഷം ധരിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

സൗത്ത് ഡൽഹിയിലെ നെബ് സരായിയിൽ ബുധനാഴ്ച രാത്രി 50 വയസ്സുള്ള ഒരു സ്ത്രീയെ അവരുടെ ഭർത്താവ് കൊലപ്പെടുത്തി. ഒരു സന്യാസിയുടെ വേഷത്തിലെത്തിയ പ്രതി, ചുറ്റികകൊണ്ട് തലക്കടിച്ച് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൊല്ലപ്പെട്ട കിരൺ ഝാ വീട്ടുജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഭർത്താവിൽ നിന്ന് മാറി മകനും മരുമകളും പേരക്കുട്ടിക്കുമൊപ്പം അവർ താമസിച്ചു വരികയായിരുന്നു. പ്രമോദ് ഝാ എന്ന പ്രതി (60) ബുധനാഴ്ച പുലർച്ചെ വീട്ടിൽ വെച്ച് ഭാര്യ കിരൺ ഝായെ ആക്രമിക്കുകയായിരുന്നു. ഇതൊരു ആസൂത്രിത Read More…

Oddly News

11 വയസില്‍ കാണാതായ മകന്‍ 22 വര്‍ഷത്തിന് ശേഷം മടങ്ങിയെത്തിയത് സന്യാസിയായി, പിതാവിന് ചെലവായത് 3ലക്ഷം

ബാലനായിരിക്കെ കാണാതായ കുട്ടി 22 വര്‍ഷത്തെ അജ്ഞാതവാസത്തിന് ശേഷം സന്യാസിയായി നാട്ടിലേക്ക് മടങ്ങിയെത്തി. സന്യാസത്തിന്റെ രണ്ടു ദശകം പൂര്‍ത്തിയാക്കി നാട്ടിലേക്ക് വന്നത് അമന്‍ എന്ന യുവാവാണ്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ നിന്നും കാണാതായ പയ്യന്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് പിറന്ന ഗ്രാമത്തില്‍ സന്ദര്‍ശനത്തിന് എത്തിയത്. 2002 ഫെബ്രുവരിയില്‍ 11 വയസ്സുള്ളപ്പോഴാണ് പിങ്കുവിനെ കാണാതായതെന്ന് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു. താമസിയാതെ അദ്ദേഹം ഒരു സന്യാസിയെ കണ്ടുമുട്ടുകയും സന്യാസജീവിതം തിരഞ്ഞെടുക്കുകയും ചെയ്തു. പിങ്കുവിന്റെ തിരിച്ചുകൊണ്ടുവരാനും നാട്ടില്‍ പിടിച്ചു നിര്‍ത്താനും Read More…