Oddly News

പിൻപോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പുകഞ്ഞു, പിന്നാലെ തീയും: യുവതിക്ക് ഗുരുതര പൊള്ളൽ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

സ്മാർട്ട്‌ഫോണുകൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോർട്ട്‌ ചെയ്യപ്പെടാറുണ്ട്. ഇത്തരം അപകടങ്ങളിൽ ആളുകൾക്ക് ജീവൻ വരെ നഷ്ടപ്പെട്ട് പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ചിലർ ഇതുപോലെയുള്ള വൻ വിപത്തുകളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടാറുമുണ്ട്. ഇപ്പോഴിതാ ബ്രസീലിലും സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഷോപ്പിംഗിനിടെ ഒരു യുവതിയുടെ പിൻപോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണിത്. ബ്രസീലിലെ അനപോളിസിലാണ് നാടകീയ സംഭവം . ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് Read More…