Health

കുട്ടികള്‍ ഒരേയിരിപ്പ് ഇരിക്കുകയാണോ? ഫാറ്റി ലിവറിനെ സൂക്ഷിക്കുക

കുട്ടികള്‍ എപ്പോഴും ഒരിടത്ത് തന്നെയിരുന്ന് ഗെയിമിങ്ങിനും കാര്‍ട്ടൂണിനും പിന്നാലെയാണോ.? ഒരേയിരിപ്പ് മണിക്കൂറുകളോളം തുടരുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും അത്തരക്കാരില്‍ ഫാറ്റി ലിവറിന് സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് ഫാറ്റി ലിവര്‍ രോഗം.മദ്യപാനം മൂലം മാത്രമല്ല ജീവിത ശൈലികൊണ്ടും ഈ രോഗം വരാം. അതിലൊന്നാമത്തെ കാര്യമാണ് മണിക്കൂറുകളോളം ഒരേയിരുപ്പിരിക്കുന്നത്.കുട്ടികളിലെ ഈ പ്രവണത ഭാവിയില്‍ ലിവര്‍ സിറോസിസിനും കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. നേച്ചേഴ്സ് ഗട്ട് ആന്‍ഡ് ലിവര്‍ ജേണലില്‍ ഫിന്‍ലന്‍ഡിലെ ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു Read More…

Health

മൊബൈലില്‍ സ്ഥിരമായി സ്‌ക്രോള്‍ ചെയ്യുന്നവരാണോ നിങ്ങള്‍?എങ്കില്‍ സൂക്ഷിക്കുക

മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം വര്‍ധിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതിന് ശേഷം അമിതവണ്ണം, നടുവേദന, വ്യയാമമില്ലായ്മ ഇതിനെല്ലാം കാരണമായി. രോഗങ്ങളും വർധിച്ചു. ടെക്‌സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്ക് വരെ ഇത് മനുഷ്യനെ നയിക്കുന്നു. ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ഉപയോഗത്തിനായി തലകുനിച്ചുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്കും കാരണമാകുന്നു. കൗമാരക്കാരില്‍ പ്രത്യേകിച്ച് 14 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ കഴുത്ത് വേദന സ്ഥിരം ആരോഗ്യപ്രശ്‌നമായി മാറികഴിഞ്ഞിരിക്കുന്നു. അതിനുള്ള കാരണം Read More…