Sports

ലോകകപ്പ് നേടിയതിന് പിന്നാലെ ഓസീസിനെ തേടി വിവാദം; മിച്ചല്‍ മാഷിന്റെ പരിഹസിച്ച് ആരാധകര്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് വന്‍ വിജയം നേടിയ ഓസ്‌ട്രേലിയ ആറാം തവണ കിരീടം ഉയര്‍ത്തിയതിന് പിന്നാലെ ഐസിസി ട്രോഫിയെ അപമാനിച്ചെന്ന് ഓസീസ് താരം മിച്ചല്‍ മാഷിനെതിരേ ആക്ഷേപം. കളി കഴിഞ്ഞ് ഓസീസ് ടീമിന്റെ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം. മിന്നുന്ന ഐസിസി ട്രോഫിയുമായി കളിക്കാര്‍ അവരുടെ വ്യക്തിഗത നിമിഷങ്ങള്‍ നേടിയപ്പോള്‍, ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിന്റെ കപ്പിനൊപ്പം അസാധാരണമായ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കളിയും ചടങ്ങുകളും കഴിഞ്ഞ് അഹമ്മദാബാദില്‍ രാത്രി ഏറെ Read More…