പാട്ടുകാരിയും നടിയുമൊക്കെയായ പ്രിയങ്കാചോപ്രയെ ഒരു ആഗോള ഐക്കണ്‍ എന്ന് വിളിക്കുന്നതിന് അനേകം കാരണമുണ്ട്. പരിപാടികള്‍ക്ക് പുറമേ ബോളിവുഡിലും ഹോളിവുഡിലുമായി തിളങ്ങുന്ന നടി ഇതിനകം എസ്എസ് രാജമൗലിക്കൊപ്പം തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവിന്റെ നായികയായി തിരിച്ചുവരവിനൊരുങ്ങുകയാണ്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെന്ന് മാത്രം. ബോളിവുഡിലെ മുന്‍നിരക്കാരില്‍ ഒരാളായി അനേകം ഗ്ളാമര്‍വേഷത്തില്‍ എത്തിയിട്ടുള്ള നടി പക്ഷേ മിസ്സ് വേള്‍ഡ് 2000 വേളയില്‍ രണ്ടു പീസ് ബിക്കിനി ധരിക്കാന്‍ കൂട്ടാക്കാതെ തന്റെ നീരസം കൃത്യമായി വെളിപ്പെടുത്തിയ ആളാണെന്ന് നിങ്ങള്‍റിയാമോ? ലെഹ്രെന്‍ റെട്രോയ്ക്ക് നല്കിയ Read More…