Oddly News

നിലത്ത് കിടക്കുന്ന അധ്യാപികയ്ക്ക് കാറ്റ് വീശി കൊടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ! വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന്

ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു സര്‍ക്കാര്‍ യു.പി പ്രൈമറി സ്‌കൂളില്‍ ക്ലാസ് മുറിയിലെ തറയില്‍ കിടക്കുന്ന അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥികള്‍ കാറ്റ് വീശി കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വൈറല്‍ ക്ലിപ്പില്‍, സ്‌കൂള്‍ ടീച്ചര്‍ ക്ലാസില്‍ മയങ്ങിക്കിടക്കുന്നതായി തോന്നുന്നു, കുറച്ച് വിദ്യാര്‍ത്ഥികള്‍ മാറിമാറി അവരെ വീശികൊണ്ടിരിക്കുന്നു. വീഡിയോ പങ്കിട്ടുകൊണ്ട്, ഒരു X ഹാന്‍ഡില്‍ @Gluzar_sahab എഴുതി, ”അധ്യാപകര്‍ ഇങ്ങനെയാണെങ്കില്‍, പഠിപ്പിക്കല്‍ എങ്ങനെയായിരിക്കും?, കത്തുന്ന ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ നിരപരാധികളായ Read More…