Health

3 കുട്ടികളുടെ അമ്മ; 8 തവണ ഗർഭമലസി; നാലാമതൊരു കുഞ്ഞിനായി ഭർത്താവിന്റെ നിർബന്ധം; ഞെട്ടി ഡോക്ടർ

എട്ട് തവണ ഗർഭഛിദ്രം ഉണ്ടായിട്ടും വീണ്ടും ഗർഭിണിയാകാൻ ഭർത്താവിന്റെ നിർബന്ധത്താൽ ആശുപത്രിയിലെത്തിയ 25കാരിയെപ്പറ്റി ഡോക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മൂന്ന് മക്കളുള്ള യുവതിയോട് നാലാമതൊരു കുഞ്ഞുകൂടി വേണമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ ഭർത്താവാണ് ഡോക്ടറെ കാണാൻ പറഞ്ഞയച്ചത്. യുവതിയോട് ഇത് ഒൻപതാമത്തെ ഗർഭധാരണമാണോ എന്ന് ഡോക്ടർ ചോദിക്കുന്നുണ്ട്. എട്ട് തവണ ഗർഭം അലസിയിട്ടും വീണ്ടും ഗർഭിണിയാകാൻ ശ്രമിക്കുന്നതെന്താണെന്ന ചോദ്യത്തിന്, ഇപ്പോഴുള്ള കുട്ടികൾ വലുതായെന്നും തനിക്ക് വീണ്ടും ഒരു കുഞ്ഞിനെ വേണമെന്നും ഭർത്താവ് പറഞ്ഞെന്നാണ് യുവതി Read More…