Oddly News

രാത്രിയില്‍ യുവതി എടുത്ത മിറര്‍ സെല്‍ഫി; ഉറക്കമുണര്‍ന്നപ്പോള്‍ നഗ്നഫോട്ടോയായി സ്വന്തം ഇന്‍സ്റ്റാഗ്രാമില്‍ !

തലേദിവസം രാത്രിയില്‍ യുവതി എടുത്ത മിറര്‍ സെല്‍ഫി പിറ്റേന്ന് രാവിലെ കാണുന്നത് അപരിചിതന്‍ അയച്ചുകൊടുത്ത നഗ്നഫോട്ടോയായി. ഏതോ ഒരാള്‍ തന്റെ മിറര്‍ സെല്‍ഫിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിച്ച ഡീപ്‌ഫേക്ക് നഗ്‌ന ഫോട്ടോയാക്കി മാറ്റിയതിനെ തുടര്‍ന്ന് പരിഭ്രാന്തയായി മാറിയത് 20 കാരിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉറക്കമുണര്‍ന്നപ്പോള്‍ ഒരു അപരിചിതന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ നഗ്‌ന ഫോട്ടോ അയച്ചതായും ചിരിക്കുന്ന ഇമോജി സഹിതം കണ്ടെത്തിയപ്പോള്‍ വിരണ്ടുപോയത് കോര്‍ട്‌നി എന്ന 20 കാരിയാണ്. താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഡീപ്‌ഫേക്കിന് ഇരയായതായി കണ്ടെത്തിയ Read More…