Health

അണുബാധ തടയാന്‍ പുതിന എണ്ണ ഉപയോഗിക്കാമെന്ന്‌ ഗവേഷകര്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പുതിന എണ്ണ ഉപയോഗിച്ച്‌ ഉയര്‍ന്ന നിലവാരമുള്ള കോട്ടിങ്‌ വികസിപ്പിച്ചു. ഇതു മെഡിക്കല്‍ ഉപകരണങ്ങളുടെ ഉപരിതലത്തില്‍ പ്രയോഗിക്കാന്‍ കഴിയും. ഇത്‌ രോഗികള്‍ക്ക്‌ അണുബാധയും വീക്കവും ഉണ്ടാകുന്നതില്‍നിന്ന്‌ സംരക്ഷിക്കുന്നതിനുള്ള സുരക്ഷിതമായ മാര്‍ഗമാണെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ മാത്യു ഫ്‌ലിന്‍ഡേഴ്‌സ്‌, പ്രഫ. ക്രാസിമിര്‍ വാസിലേവ്‌ എന്നിവര്‍ വ്യക്‌തമാക്കി. പുതിന ഇലകള്‍ കഴിക്കുന്നത്‌ തൊണ്ടവേദനയില്‍നിന്ന്‌ കാര്യമായ ആശ്വാസം നല്‍കുന്നതായി കണ്ടതിനു ശേഷമാണ്‌ ഈ ആശയം ഉടലെടുത്തതെന്നു ക്രാസിമിര്‍ വാസിലേവ്‌ അറിയിച്ചു. പ്ലാസ്‌മ ടെക്‌നോളജി ഉപയോഗിച്ചു ഗവേഷകര്‍ അണുബാധ, വീക്കം Read More…