ഭിക്ഷാടനം നടത്തി ഉപജീവനം കഴിച്ചിരുന്ന ഒരു വയോധികയുടെ മരണശേഷം അവരുടെ വാടകവീട്ടിൽ നിന്ന് വൻ തുക കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ ഗുത്തലു പ്രദേശത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹൂർ പീ പർവീൺ (ഹൂർ ഉന്നിസ) എന്ന സ്ത്രീയാണ് വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഞായറാഴ്ച മരിച്ചത്. ഇതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് പണം നിറഞ്ഞ നിരവധി ബാഗുകൾ കണ്ടത്. തുടക്കത്തിൽ മൊത്തം തുക ഏകദേശം 30 ലക്ഷം രൂപയിൽ അധികം വരുമെന്ന് നാട്ടുകാർ Read More…
Tag: millionaire
വയസ്സ് 30, കൈയില്‍ കോടികള്‍, പക്ഷേ വീട് വാങ്ങാന്‍ താല്‍പര്യമില്ല; വാടകവീട്ടില്‍ താമസിക്കുന്ന കോടീശ്വരന്‍
കോടികള്‍ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ സമ്പത്തികമായി ഉന്നതിയിലെത്തിയാല്‍ പലരും ആദ്യം ചെയ്യുന്നത് സ്വന്തമായി ഒരു ആഢംബര വീട് വയ്ക്കുകയെന്നതായിരിക്കും. എന്നാല്‍ തന്റെ 30-ാം വയസ്സില്‍ കൈ നിറയെ സമ്പത്ത് ലഭിച്ചിട്ടും വീട് എന്ന സ്വപ്നം കാണാതെ ലളിതമായി ജീവിക്കുന്ന ഒരു കോടീശ്വരനെക്കുറിച്ചറിയാമോ? ലണ്ടന്‍ സ്വദേശിയായ തിമോത്തി അര്‍മുവാണ് ഇത്തരത്തില്‍ ജീവിക്കുന്നത്. ആള്‍ ചില്ലറക്കാരനല്ല. ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫാന്‍ബൈറ്റ്സിന്റെ സ്ഥാപകനും മുന്‍ ഉടമയുമാണ് . 2017 ല്‍ തുടക്കമിട്ട സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. എന്നാല്‍ Read More…
ഒരൊറ്റ നാണയം മതി ഒരു മനുഷ്യന്റെ വിധിയെ മാറ്റാന്‍; അയാള്‍ കോടീശ്വരനായ കഥ
പഴയതും വിലപിടിപ്പുള്ളതുമായ നാണയങ്ങള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ള ധാരാളം ആളുകള്‍ ഉണ്ട് . അവര്‍ ആ നാണയങ്ങളുടെ മൂല്യം തിരിച്ചറിയുകയും പലപ്പോഴും അവയെ ‘അമൂല്യമായി’ കണക്കാക്കുകയും ചെയ്യുന്നു. ചിലര്‍ അവരുടെ നാണയശേഖരം സുരക്ഷിതമായി സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍, മറ്റുള്ളവര്‍ അത് പ്രദര്‍ശിപ്പിക്കാന്‍കൂടി താല്‍പ്പര്യപ്പെടുന്നു. അത്തരത്തിലുള്ള ഒരു നാണയം ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ തരമായി.. ഒരു വിദേശ നാണയം ഒരു മനുഷ്യന്റെ വിധിയെതന്നെ പൂര്‍ണ്ണമായും മാറ്റി അവനെ കോടീശ്വരനാക്കി എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. 1933-ലെ ഈ നാണയത്തിന്റെ വിശദാംശങ്ങള്‍ ഒരാള്‍ സോഷ്യല്‍ Read More…



