Celebrity

ആണ്‍സുഹൃത്തുക്കള്‍ വേണ്ട, എപ്പോഴും മേക്കപ്പിടണം; ഭര്‍ത്താവിന്റെ നിയമങ്ങളെക്കുറിച്ച സൗദി കോടീശ്വരി

ദുബായില്‍ ഭാര്യയ്ക്ക് ബിക്കിനിയിട്ടു നടക്കാന്‍ ബീച്ച് വിലയ്ക്ക് വാങ്ങിയ കോടീശ്വര ദമ്പതികളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഇന്‍സ്റ്റാഗ്രാമില്‍. പലപ്പോഴും തന്റെ അതിരുകടന്ന ജീവിതശൈലി ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്ന 26 കാരിയായ സൗദി അല്‍ നടക് തന്റെ കോടീശ്വരനായ ഭര്‍ത്താവ് സ്ഥാപിച്ച നിയമങ്ങള്‍ വിവരിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കിട്ടു. തന്റെ ഭര്‍ത്താവിന്റെ ചില മുന്‍ഗണനകളാണ് അവര്‍ വീഡിയോ ക്ലിപ്പില്‍ പറയുന്നത്. എപ്പോഴായാലും അവളുടെ ബാഗുകള്‍ ഷൂസുമായി മാച്ച് ചെയ്യണം. എല്ലാ ചെലവുകളും അയാള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ നടകിന് Read More…