ജോലി ഭാരം കുറയ്ക്കാനായി സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ നിരവധിയാണ്. പിന്നീട് അത് തന്നെ തലവേദനയായാലോ? അത്തരത്തിലുള്ള ഒരു അനുഭവമാണ് ചൈനക്കാരായ ഇന്‍ഫ്ളുവന്‍സര്‍ ദമ്പതികള്‍ക്കുണ്ടായത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നിരാശരാക്കി വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന ലൈവ് സ്ട്രീമിങ് നിര്‍ത്തിയതായി ഇവര്‍ അറിയിച്ചിരിക്കുന്നു. ചൈനക്കാരുടെ ഇടയില്‍ സെലിബ്രൈറ്റി സ്റ്റാറ്റസ് നേടിയത് 32 കാരനായ ഗുവോ ബിന്നും ഭാര്യ സണ്‍ കെയ്ഹോങ്ങുമാണ് ഈ ദമ്പതികള്‍. സ്വന്തം പ്രണയകഥ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാരുന്നു തുടക്കം. ഒറ്റ വര്‍ഷം കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണം മൂന്ന് ദശലക്ഷം Read More…