The Origin Story

വിദേശ രാജ്യങ്ങളില്‍ പാലില്ലാ ചായ, ഇന്ത്യയിൽ മാത്രം ചായയിൽ പാൽ ചേർക്കുന്നത് എന്തുകൊണ്ട്? പാല്‍ ചായയിലേക്ക് എത്തിയ വഴി

ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ രാജ്യങ്ങളിലും ചായ പ്രേമികളുണ്ട്. ഓരോ രാജ്യവും വ്യത്യസ്തമായ രീതിയിലാണ് ചായ ഉണ്ടാക്കുന്നതെങ്കിലും, അതിലെ പ്രധാന ചേരുവ ഒന്നുതന്നെയായിരിക്കും: സാധാരണയായി തേയില വെള്ളത്തിൽ തിളപ്പിച്ച് അതിൽ പഞ്ചസാര, നാരങ്ങാനീര് അല്ലെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് വിവിധതരം ചായകൾ ഉണ്ടാക്കുന്നു. എന്നാൽ ഇന്ത്യയിൽ, ചായ ഏറ്റവും സാധാരണയായി ആസ്വദിക്കുന്നത് പാൽ ചേർത്താണ്. പല വിദേശ രാജ്യങ്ങളിലും ചായ പാലില്ലാതെ കുടിക്കുമ്പോൾ, ഇന്ത്യക്കാർ പാൽ ചായയെ സ്വന്തമായി സ്വീകരിച്ചു കഴിഞ്ഞു. എന്നാൽ ഈ പ്രത്യേക ഇഷ്ടം എങ്ങനെയാണ് Read More…