ഇറാഖില്‍ നിന്നും ഇറ്റലിയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ ഭാഗമായി മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന ബോട്ടില്‍ 27 കാരന്‍ 16 കാരിയെ മാതാവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയും ചെയ്തതായി ‘ദി സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം മാതാവ് ഉള്‍പ്പെടെ മരണത്തിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്ന ബോട്ടില്‍ അനേകര്‍ നോക്കിനില്‍ക്കെയായിരുന്നു ക്രൂരമായ പ്രവര്‍ത്തി. മെഡിറ്ററേനിയന്‍ റൂട്ടില്‍ വെച്ച് ജൂണ്‍ 16 നായിരുന്നു സംഭവം. ബോട്ട് തകര്‍ച്ചയില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട യുവാവിനെ പിന്നീട് ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ പാര്‍പ്പിക്കുകയും Read More…