Health

മഴക്കാലത്തെ മൈഗ്രെയ്ന്‍ തലവേദനയെ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനവും മൂലം മഴക്കാലത്ത് പലരിലും മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ കൂടാറുണ്ട്. മഴക്കാലത്തെ ഈ തലവേദനകളെ നിയന്ത്രിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….

Health

വെറുമൊരു തലവേദനയല്ല ; മൈഗ്രേന്‍ ഉള്ളവര്‍ക്ക് നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു Read More…

Health

മൈഗ്രേന്‍ തലവേദന വെറുമൊരു തലവേദനയല്ല  ; പരിഹരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്‌നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വഴികളെ കുറിച്ച് അറിയാം…. ഉറക്കക്കുറവ്  – ഉറക്കക്കുറവ് ഒരു Read More…

Health

രാവിലെ ഉണരുമ്പോള്‍ തലവേദന തോന്നാറുണ്ടോ?

രാവിലെ ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്ക് തലവേദന അനുഭവെപ്പടാറുണ്ട്. ഒരു ദിവസത്തെ ഊര്‍ജം മുഴുവന്‍ ചോര്‍ത്തിക്കളയാന്‍ ഈ തലവേദന മതിയാകും. ഉണരുമ്പോഴുള്ള തലവേദനയുടെ കാരണങ്ങള്‍ പലതാണ് അറിയാം. ഉറക്കമില്ലായ്മ-രാത്രിയില്‍ ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ രാവിലെ ഏഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അമിത ഉറക്കം- കൂടുതല്‍ നേരം കിടന്നുറങ്ങുന്നതുവഴി ശരീരത്തിലെ ബയോജളിക്കല്‍ ക്ലോക്ക് താളം തെറ്റാം. ഇത് തലവേദനയിലേയ്ക്ക് നയിക്കാം. വിഷാദരോഗവും ഉത്കണ്ഠയും- വിഷാദരോഗവും ഉത്കണ്ഠയും മൈഗ്രെയിന്‍ ഉണ്ടാക്കുകയും ഇതുവഴി തലവേദനയുണ്ടാകയും ചെയ്യാം. കഴുത്തിലും പേശികളിലും സമ്മര്‍ദം- ശരീയായ പൊസിഷനില്‍ അല്ലാതെ Read More…