കോവിഡ് മഹാമാരിയുടെ സമയത്താണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ക്കും പ്രചാരം ഏറിയത്. എന്ത് സാഹചര്യം ആയാലും അതിലൂടെ പൊരുത്തപ്പെടണം എന്നാണല്ലോ പറയുന്നത്. അതുപോലെ ആ മഹാമാരിയെ നമ്മള്‍ മറികടന്നത് ഒരു പരിധിവരെ ഇന്റര്‍നെറ്റിന്റെ സഹായത്തോടുകൂടി തന്നെയാണ് എന്ന് പറയാം. ക്ലാസുകള്‍ നഷ്ടപ്പെടുമെന്ന് ആശങ്കയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വലഞ്ഞപ്പോള്‍ അവിടെ രക്ഷയായത് ഓണ്‍ലൈന്‍ ക്ലാസുകളാണ്. ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ ഇനിയെങ്ങനെയെന്ന് ബുദ്ധിമുട്ടുമ്പോള്‍ ക്ലൈന്‍സ് വഴി സംസാരിക്കാനും രക്ഷകനായ ഇത് ഓണ്‍ലൈനില്‍ ആണ്. എങ്കിലും പലപല രസകരമായ സംഭവങ്ങളും ഓണ്‍ലൈന്‍ Read More…