Oddly News

ട്രംപിന്റെ സല്‍ക്കാരത്തിന് ഒബാമ എത്തിയത് തനിച്ച്; വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ചകൂടി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ച കൂട്ടി വാഷിംഗ്ടണ്‍ ഡിസിയില്‍ ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ തനിച്ചെത്തി ഒബാമ. 2025 ജനുവരി 20-ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ്ജ്ടൗണിലെ എ ലിസ്റ്റ് റസ്‌റ്റോറന്റായ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയില്‍ നടന്ന വിരുന്നില്‍ ബരാക് ഒബാമയെ തനിച്ചായിരുന്നു കണ്ടത്. ജോര്‍ജ്ടൗണിലെ എ-ലിസ്റ്റ് റെസ്റ്റോറേറ്റര്‍ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയിലായിരുന്നു ഡിന്നര്‍ പാര്‍ട്ടി. തിങ്കളാഴ്ച ഡൊണാള്‍ഡ് Read More…