ലോകപ്രശക്ത പോപ്പ് ഐക്കണ്‍ ലേഡിഗാഗ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കിയെ വിവാഹം കഴിക്കുന്നു. പാട്ടുകാരി ഈ വിവരം ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ അറിയിച്ചത് 2024 പാരീസ് ഒളിമ്പിക്സ് വേദിയിലായിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോയിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. അടലിനൊപ്പം ഒരു നീന്തല്‍ പരിപാടി ആസ്വദിക്കുന്നതിനിടെ പോളാന്‍സ്‌കിയെ ലേഡിഗാഗ തന്റെ പ്രതിശ്രുത വരന്‍ എന്നാണ് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിയത്. 2020ല്‍ ലാസ് വെഗാസില്‍ ഒരു പുതുവത്സര ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് ഇരുവരും Read More…