മക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ സാന്‍ പെഡ്രോ ഹുഅമെലുലയിലെ മേയര്‍ ഡാനിയല്‍ ഗുട്ടിയറസ് വിവാഹിതനായി, വധു പെണ്‍മുതല. സാധാരണ വധുക്കളെ പോലെ മുതലയെയും ഗൗണ്‍ അണിച്ചാണു ചടങ്ങിനെത്തിച്ചത്. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായായിരുന്നു വിവാഹം. മഴ, നല്ല വിളവ്, സമാധാനം എന്നി ലക്ഷ്യമാക്കിയാണു മുതലക്കല്യാണം നടത്തിയത്. 230 വര്‍ഷം മുമ്പ് മെക്‌സിക്കോയുടെ തെക്കന്‍ ഭാഗത്തുള്ള ഒയാക്‌സാകയിലാണ് ഈ പാരമ്പര്യം ആരംഭിച്ചത്. രണ്ടു വര്‍ഷം മുമ്പ് മുന്‍ മേയര്‍ വിക്‌ടര്‍ ഹ്യൂഗോ സോസയും ഇത്തരത്തിലൊരു വിവാഹം സംഘടിപ്പിച്ചിരുന്നു. ചോണ്ടല്‍, ഹുവേ Read More…

