ഇന്ത്യയുടെ ഐടി നഗരമായി മാറിയിരിക്കുന്ന ബംഗലുരു നഗരത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ മാത്രം അകലെയുള്ള ഒരു വീടിന് പ്രതിമാസം നാലു ലക്ഷം രൂപ വാടക നല്കി താമസിക്കുന്ന മെക്സിക്കന്‍ പൗരന് വൈറലാകുന്നു. ‘വാട്സപ്പ് ടെനന്റ റെന്റോമോജോ’ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. നന്ദി ഹില്‍സിന് ചുറ്റുമുള്ള പച്ചപ്പില്‍ സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ ഒരു നീന്തല്‍ക്കുളം, ഒരു ചെറിയ പൂന്തോട്ടം എന്നിവ ഉള്‍പ്പെടുന്നു, കൂടാതെ മിക്കവാറും എല്ലാ മുറികളില്‍ നിന്നും വിശാലമായ Read More…

