Fitness Health

30 വയസ്സിനു ശേഷം ഇന്ത്യൻ സ്ത്രീകൾ ശരീരഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്?

ഇരുപതുകളിൽ ശരീരഭാരം കുറയ്ക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നാറുണ്ട്. കുറച്ച് ഭക്ഷണം ഒഴിവാക്കുകയോ അല്പം കൂടുതൽ നടക്കുകയോ ചെയ്താൽ ഭാരത്തിൽ മാറ്റം വരും. എന്നാൽ 30 വയസ്സ് കഴിയുന്നതോടെ പല സ്ത്രീകളും ഒരു മാറ്റം ശ്രദ്ധിക്കുന്നു. പഴയ വിദ്യകളൊന്നും ഫലിക്കാതെ വരുന്നു. ഡയറ്റിംഗ് കൂടുതൽ കഠിനമാവുകയും ഫലം കിട്ടാൻ വൈകുകയും ചെയ്യുന്നത് വലിയ നിരാശയ്ക്ക് കാരണമാകുന്നു. “ഞാൻ കുറച്ചാണ് കഴിക്കുന്നത്, എന്നിട്ടും ഭാരം കൂടുന്നു” അല്ലെങ്കിൽ “മുമ്പ് എനിക്ക് പെട്ടെന്ന് ഭാരം കുറയ്ക്കാൻ കഴിയുമായിരുന്നു” എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, Read More…

Health

വയസ്സായാൽ തടി കൂടുമോ? മെറ്റബോളിസത്തെക്കുറിച്ച് നമ്മൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റോ? ഡോക്ടറുടെ തുറന്നുപറച്ചിൽ

പ്രായമാകുമ്പോള്‍ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനം) കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, ഇതില്‍ പ്രായത്തിന് മാത്രമുള്ള പങ്കിനെക്കുറിച്ചും യുഎസ് ഹൃദയരോഗ വിദഗ്ദ്ധന്‍ വ്യക്തമാക്കുകയാണ്. ശരീരം ഊര്‍ജ്ജം വിനിയോഗിക്കുന്നതിനെയും കലോറി എരിച്ചുകളയുന്നതിനെയും ആണ് മെറ്റബോളിസം എന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് നിര്‍വചിക്കുന്നത്. കലോറി എരിച്ചുകളയുന്നത് ശരീരഭാരം കുറയ്ക്കാന്‍ അത്യാവശ്യമായതിനാല്‍, മെറ്റബോളിസം മെച്ചപ്പെടുത്തുക എന്നത് പലരുടെയും ലക്ഷ്യമാണ്. മെറ്റബോളിസം വേഗത്തിലാകുന്നത് ശരീരം എത്രത്തോളം കാര്യക്ഷമമായി കൊഴുപ്പ് കുറയ്ക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. പ്രായമാകുമ്പോള്‍ ഈ പ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലാകുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായ സത്യമല്ല. Read More…

Fitness

60-കളിലും മസില്‍ വർദ്ധിപ്പിക്കാമോ? അതെ, അത് നിങ്ങളുടെ വാർദ്ധക്യത്തെ തന്നെ മാറ്റിമറിക്കും !

പേശീബലവും മസിലുകളും വർദ്ധിപ്പിക്കുന്നതും സിക്സ്പാക്കുമെല്ലാം യുവാക്കൾക്ക് മാത്രം സാധ്യമായ ഒന്നാണെന്നാണ് പതിറ്റാണ്ടുകളായി, കരുതിപ്പോരുന്നത്. 60 വയസ്സ് കഴിഞ്ഞാൽ പേശികൾ ക്ഷയിക്കുന്നത് സ്വാഭാവികമാണെന്നും അതിനാൽ ഭാരമെടുത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കണമെന്നും പലരും വിശ്വസിക്കുന്നു. എന്നാൽ ഈ മിഥ്യാധാരണയെ മെഡിക്കൽ വിദഗ്ധർ ഇപ്പോൾ ശക്തമായി വെല്ലുവിളിക്കുന്നു. കാർഡിയോളജി, ഓർത്തോപീഡിക്‌സ് തുടങ്ങി വിവിധ മേഖലകളിലെ മുതിർന്ന ഡോക്ടർമാരുടെ അഭിപ്രായത്തിൽ, 60 വയസ്സിന് ശേഷം പേശികൾ വളർത്തുന്നത് സാധ്യമാണെന്ന് മാത്രമല്ല, ആരോഗ്യകരമായ വാർദ്ധക്യത്തിന് അത് അത്യാവശ്യവുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് പേശികൾക്കുണ്ടാകുന്ന തേയ്മാനത്തെ ‘സാർക്കോപീനിയ’ (Sarcopenia) Read More…