Hollywood

ദാമ്പത്യം അവസാനിപ്പിച്ചിച്ച് 45 വര്‍ഷം ; 74 കാരി മെറില്‍ സ്ട്രീപ്പ് 73 കാരനായ സഹനടനുമായി ഡേറ്റിംഗില്‍

ദാമ്പത്യത്തിന് ശേഷം 45 വര്‍ഷം കഴിഞ്ഞ്‌ ഹോളിവുഡിലെ ഇതിഹാസതാരം 74 കാരി മെറില്‍ സ്ട്രീപ്പ് 73 കാരനായ സഹനടനുമായി ഡേറ്റിംഗില്‍. ഒണ്‍ലി മര്‍ഡേഴ്സ് ഇന്‍ ബില്‍ഡിംഗ് എന്ന യുഎസ് ടിവി സീരീസില്‍ പ്രണയിതാക്കളായി അഭിനയിച്ച മാര്‍ട്ടിനുമായാണ് നടി ഡേറ്റിംഗ് നടത്തുന്നത്. കോമിക് നടനായ മാര്‍ട്ടിന്‍ ഷോര്‍ട്ടുമായി മെറില്‍ സ്ട്രീപ്പ് പ്രണയത്തിലാണെന്നും ഞായറാഴ്ചത്തെ ഗോള്‍ഡന്‍ ഗ്ലോബില്‍ ദമ്പതികള്‍ പരസ്പരം അടുത്തിരുന്ന് രസകരമായ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. കഴിഞ്ഞ വര്‍ഷം ഇരുവരും യുഎസ് ടിവി സീരീസാനായി പ്രണയികളായി അഭിനയിക്കാന്‍ Read More…