Oddly News

“എന്റെ മെഴ്‌സിഡസ് ഉടൻ നശിക്കും!”; E20 ഇന്ധനത്തിനെതിരെ സൗരവ് ജോഷി, മറുപടിയുമായി മെഴ്‌സിഡസ് ബെന്‍സ്

പ്രമുഖ ഇന്ത്യൻ യൂട്യൂബർ സൗരവ് ജോഷി തന്റെ വ്ലോഗിലൂടെ നടത്തിയ ഒരു അവകാശവാദം എഥനോൾ ചേർത്ത ഇ20 പെട്രോളിനെക്കുറിച്ചുള്ള വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ ഇന്ധനം ഉപയോഗിച്ചതിനെത്തുടർന്ന് തന്റെ മെഴ്സിഡസ് ബെൻസ് എസ്‌യുവിയുടെ മൈലേജ് പകുതിയിലധികമായി കുറഞ്ഞെന്നായിരുന്നു ജോഷിയുടെ അവകാശവാദം. ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് പിന്നാലെ മെഴ്സിഡസ് ബെൻസ് ഇന്ത്യ പരസ്യമായി രംഗത്തെത്തുകയും, അരവിന്ദ് കെജ്‌രിവാൾ, അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഇതിൽ പ്രതികരിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ ഇ20 ഇന്ധന നയത്തെക്കുറിച്ചുള്ള ചർച്ചകൾ Read More…